Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Mar 2025 22:00 IST
Share News :
നന്തിക്കര: പറപ്പൂക്കര പഞ്ചായത്തിലെ നവീകരിച്ച ഷീ ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ര് ഇ. കെ. അനൂപ് നിര്‍വഹിച്ചു.
വാര്‍ഡ് അംഗം രാധ വിശ്വഭരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എ. രാജീവ്,കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സരിത തിലകന്‍,വൈസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി വേണു, പഞ്ചായത്ത് സെക്രട്ടറി ജി. സബിത, പ്രീത സജീവന്‍ എന്നിവര്‍ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.