Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Aug 2024 11:59 IST
Share News :
തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വിലയിൽ മാറ്റമില്ല:, ഒരു പവൻ സ്വർണത്തിന് 53,560 രൂപയിലാണ് വില. ഗ്രാമിന് 6,695 രൂപ.
ആഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 53, 860 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ആഗസ്റ്റ് 7, 8 തീയതികളിലെ 50,800 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.
അതേസമയം ഇന്നത്തെ വെള്ളിവിലയിൽ നേരിയ കുറവുണ്ട്. ഒരു കിലോഗ്രാം വെള്ളിയ്ക്ക് 92,900 രൂപയാണ് നിരക്ക്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.
Follow us on :
Tags:
More in Related News
Please select your location.