Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂ ഡി എഫ് വികസന പത്രിക പി.കെ ബഷീർ എംഎൽഎ സമർപ്പിച്ചു.

27 Jul 2024 21:05 IST

UNNICHEKKU .M

Share News :



മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ മുന്നണി സ്ഥാനാർഥി യു പി മമ്മദിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പുറത്തിറക്കിയ *മുന്നേറ്റം* വികസന പത്രികയുടെ പ്രകാശനം

പി കെ ബഷീർ എം എൽ നിർവഹിച്ചു. സി പി ഐ എം മുൻ ലോക്കൽ കമ്മിറ്റി അംഗവും കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായ സഖാവ് ഷിനോ മാസ്റ്റർ കോപ്പി ഏറ്റുവാങ്ങി. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പുതുക്കൂടി മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.


Follow us on :

More in Related News