Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അശ്വതി വിബിക്കും എം.ആര്‍.രഞ്ജിത്തിനും ആദരം ശനിയാഴ്ച

21 Mar 2025 10:32 IST

ENLIGHT KODAKARA

Share News :


കോടാലി: സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് പുരസ്‌കാരത്തിന് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിനേയും കൊടകര ബ്ലോക്ക് പഞ്ചായത്തിനേയും അര്‍ഹമാക്കാന്‍ നേതൃത്വം നല്‍കി പ്രവര്‍ത്തിച്ച മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, കൊടകര ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.ആര്‍.രഞ്ജിത് എന്നിവരെ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മറ്റത്തൂര്‍ നേതൃസമിതി ആദരിക്കും.ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോടാലി ജി.എല്‍.പി സ്‌കൂളില്‍ നടക്കുന്ന ആദരണചടങ്ങ് കെ.കെ.രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.



Follow us on :

More in Related News