Wed May 21, 2025 2:26 PM 1ST
Location
Sign In
06 May 2024 18:39 IST
Share News :
കൊടകര: ശാസ്താംപൂവം കോളനിയിലെ ആദിവാസി വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. കാടര്‍ വീട്ടില്‍ ചന്ദ്രന്റെ ഭാര്യ ജാനുവിനെ (65)യാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിക്കുളങ്ങര പോലിസ് എത്തി മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കോളനി ശ്മശാനത്തില്‍ സംസ്‌കാരിച്ചു. മകള്‍ : പരേതയായ പഞ്ചമി.
Follow us on :
Tags:
Please select your location.