Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടക്കയത്ത്പൊ ലീസ്റ്റേഷനു മുകളിൽ മരം വീണു

25 Jun 2024 16:00 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം പൊലീസ്റ്റഷൻ വളപ്പിൽ നിന്ന മരം കടപുഴകി സ്റ്റേഷനു മുകളിലേയ്ക്കു വീണു. ആവലാതിക്കാരും പൊലീസ് ഉദ്യോഗസ്ഥരമടക്കം നിരവധി പേർ സ്റ്റേഷൻ മുറിക്കുള്ളിൽ ഉള്ളപ്പോഴായിരുന്നു അപകടം നടന്നത്. എന്നാൽ ആർക്കും പരിക്കില്ല.

സ്റ്റേഷൻ വളപ്പിൽ അപകട ഭീഷണിയായി നിരവധി മരങ്ങൾ നിൽപ്പുണ്ട്. ചൊവ്വാഴ്ച രാവിലെ 11.45 ഓടെയായിരുന്നു സംഭവം.

Follow us on :

More in Related News