Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2024 11:06 IST
Share News :
അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷൻ ശ്രീ :ഷാജി പാച്ചേരി ഉദ്ഘാടനം ചെയ്ത യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീ: കോശി പി തോമസ് അധ്യക്ഷത വഹിച്ചു. പ്രസ്തുത യോഗത്തിൽ പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ശ്രീ:ഗഫൂർ പള്ളിക്കൽ, വള്ളിക്കുന്ന് ബ്ലോക്ക് പ്രസിഡണ്ട് ശ്രീ: പി.വീരേന്ദ്രകുമാർ, കുമാരൻ മാസ്റ്റർ ,നിസാർ ചോന)രി, കെ രഘുനാഥ്, കുഴിക്കാട്ടിൽ രാജൻ, തറോൽ വിനോദ്, വിനോദ് കൂനേരി, ഷാജി തോട്ടത്തിൽ, മുസ്തഫ കൊടക്കാട്,പ്രേമ തോട്ടത്തിൽ ,മോഹൻരാജ്, തുടങ്ങിയവർ ഉപഹാര സമർപ്പണം നടത്തി. യോഗത്തിൽ മനോഹരൻ കാരിയിൽ സ്വാഗതവും സുരേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.