Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Apr 2025 20:39 IST
Share News :
ചാവക്കാട്:ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിച്ച് ജീവനക്കാരുടെ ആശങ്ക അകറ്റണമെന്ന് ജോയിന്റ് കൗൺസിൽ ചാവക്കാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന കമ്മിറ്റി അംഗം പി.കെ.അബ്ദുൾ മനാഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് പി.പി.ലിന്റ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.എച്ച്.നൗഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ല സെക്രട്ടറി വി.ജെ.മെർളി,വൈസ് പ്രസിഡന്റ് എം.കെ.ഷാജി,അംഗം ടി.കെ.അനിൽ കുമാർ,കൗൺസിൽ അംഗം കെ.എം.രമേഷ് എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി എം.സി.അജീഷ് കുമാർ(പ്രസിഡന്റ്),പി.എസ്.വിജു,ജിൻസ് രാജ്(വൈസ് പ്രസിഡന്റ്‌മാർ),കെ.എച്ച്.നൗഷാദ്(സെക്രട്ടറി),പി.വി.ബെന്നി,പി.സി.ദിദിക(ജോയിന്റ് സെക്രട്ടറിമാർ),വി.എ.നന്ദകുമാർ(ട്രഷറര്‍),വനിതാ കമ്മറ്റി ഭാരവാഹികളായി നിജിമണികണ്ഠൻ(പ്രസിഡന്റ്),സി.ആർ.രാഗി(സെക്രട്ടറി)എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.