Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂനെയിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് പേർ മരിച്ചു.

02 Oct 2024 10:39 IST

- Enlight News Desk

Share News :

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിൽ ഹെലികോപ്റ്റർ തകർന്ന് തീപിടിച്ചതിനെത്തുടർന്ന് മൂന്ന് പേർ മരിച്ചG

ബുധനാഴ്ച പൂനെയിലെ ബവ്ധാൻ ബുദ്രുക്ക് പ്രദേശത്ത് രാവിലെ 6:45 ഓടെയാണ് അപകടം

കോപടറിന് തീപിടിച്ചതിനാൽ ഇത് ആരുടെ ഹെലികോപ്ടറാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.


Follow us on :

More in Related News