Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കര്‍ക്കടവാവുദിനത്തില്‍ പിതൃമോക്ഷത്തിനായി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

24 Jul 2025 10:42 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


മറ്റത്തൂര്‍: ചെമ്പുചിറ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ഇന്നു പുലര്‍ച്ചെ നടന്ന കര്‍ക്കിടക വാവ് ബലിതര്‍പ്പണചടങ്ങുകളില്‍ നിരവധി പേര്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി മനോജ് മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രസമിതി പ്രസിഡന്റ് ശ്രീധരന്‍ കളരിക്കല്‍, സുഷാന്ത് ചിന്നങ്ങത്ത്, അനില്‍ പട്ട്‌ളിക്കാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Follow us on :

Tags:

More in Related News