Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2026 19:50 IST
Share News :
ചാവക്കാട്:കഴിഞ്ഞ ദിവസം രാത്രി വാടാനപ്പള്ളി തൃത്തല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തൃശൂർ അശ്വനി ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവത്ര പുത്തൻകടപ്പുറം ഹിളർപള്ളിക്ക് സമീപം താമസിക്കുന്ന തേച്ചൻ അഹമ്മദ് കുട്ടി മകൻ അബ്ദുൽ മജീദ്(60)നിര്യാതനായി.നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ആറുപേർക്കായിരുന്നു പരിക്കേറ്റത്.ഖബറടക്കം ബുധനാഴ്ച്ച പുതിയറ പള്ളി ഖബർസ്ഥാനിൽ.ഭാര്യ:റസീന.മക്കൾ:ഹിബ,ലുബാബ്.
Follow us on :
Tags:
More in Related News
Please select your location.