Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടിഎമ്മിൽ നിന്ന് ലഭിച്ച പണം തിരിച്ചു നൽകി യുവാവ് മാതൃകയായി

13 Aug 2024 18:24 IST

WILSON MECHERY

Share News :

ചാലക്കുടി:

ആകാശ്ജയൻ , മുക്കം പിളളി,പൂലാനി എന്നയാൾ തന്റെ സഹോദരന്റെ അക്കൗണ്ടിൽ ചാലക്കുടി കെഎസ്ആർടിസി റോഡിലെ ഫെഡറൽ ബാങ്ക് സിഡിഎംഎ മുഖേന അയച്ച  RS 99500 അക്കൗണ്ടിൽ ക്രെഡിറ്റ് ആയി എന്ന് കരുതി പുറത്തു പോയെങ്കിലും ഉടൻതന്നെ സിഡിഎംഎ റിജക്ട്

ചെയ്യുകയായിരുന്നു.പിന്നീട് എടിഎമ്മിൽ എത്തിയസജോ ജോർജ് 26 വയസ് പാലക്കാട് എന്നയാൾ പണം റിജെക്ട് ആയത് കാണുകയും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ ചാലക്കുടി പോലീസ് സ്റ്റേഷനിൽ എത്തി പണം ഏൽപ്പിക്കുകയും ചെയ്തു. മറ്റു നടപടികൾ പൂർത്തിയാക്കിയതിനു ശേഷം പിന്നീട് പണം ഉടമസ്ഥന് തിരിച്ചു കൊടുക്കുമെന്ന് പോലീസ് അറിയിച്ചു

Follow us on :

More in Related News