Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വർക്ക് ഷോപ്പിന് തീപ്പിടിച്ചു കത്തി നശിച്ചു.

01 Jan 2025 16:27 IST

UNNICHEKKU .M

Share News :



മുക്കം ' മുനിസ്സിപ്പാലിറ്റി യിലെ മണാശ്ശേരിയിൽ പ്രവർത്തിക്കുന്ന മെക്ക് റോക്സ് എന്ന കാർ വർക്ക്ഷോപ്പിലാണ് ഇന്ന് പുലർച്ചെ പന്ത്രണ്ടരയോട് കൂടി തീപിടുത്തമുണ്ടായത്

അഖിൽ മലമ്മൽ, സജിത്ത് തെക്കും മൂലപറമ്പ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പിൻ്റെ പുറക് വശത്ത് കൂട്ടിയിട്ടിരുന്ന പാഴ് വസ്തുകൾക്കൾക്കാണ് തീപിടിച്ചത്. സ്‌റ്റേഷൻ ഓഫിസർ എം അബ്ദുൾ ഗഫൂറിൻ്റെ നേതൃത്വത്തിൽ മുക്കം അഗ്‌നിരക്ഷ സേന സ്ഥലത്തെത്തി തീ അണച്ചതിനാൽ സമീപത്തുള്ള ജിയോ ടവറിലേക്ക് തീ പടർന്നില്ല

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ N രാജേഷ് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പ്രദിപ്, അനീഷ്, ഷിനേഷ്,ഇജാസ്, നിസാമുദ്ദിൻ എന്നിവർ ചേർന്നാണ് തീ അണച്ചത്

Follow us on :

More in Related News