Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 19:27 IST
Share News :
ചാവക്കാട്:തിരുവത്ര മഹാ ശിവക്ഷേത്ര(സ്വയംഭൂ)ത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പ്രകാശൻ നമ്പൂതിരിപ്പാടിന് സ്വീകരണവും,ക്ഷേത്ര ചുറ്റമ്പല പുനരുദ്ധാരണ യജ്ഞത്തിൻെറ ഭാഗമായുള്ള അനുജ്ഞ കലശവും തന്ത്രിയുടെ മുഖൃകാർമ്മികത്വത്തിൽ നടന്നു.ക്ഷേത്രം മേൽശാന്തി എ.മനോജ് നമ്പൂതിരി,ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ.എം.തനീഷ്,സെക്രട്ടറി എം.എം.ജനാർദ്ദനൻ,ട്രഷറർ എം.കെ.ഷാജി,അംഗങ്ങളായ പി.പത്മനാഭൻ,കെ.ആർ.സൂരജ്,എം.കെ.സുബ്രൻ,ടി.ബി.മണികണ്ഠൻ,ഗിനിഷ്,ടി.എസ്.ചന്ദ്രൻ,പി.എസ്.ശിവദാസൻ,കെ.കെ.വിക്രമൻ,ശിവദാസൻ,വി.എസ്.അനിൽകുമാർ,മാതൃസമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.