Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് ഡി പി ഐ വോളണ്ടിയർ ടീം ദുരിതാശ്വാസ -തിരച്ചിൽ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ടു.

03 Aug 2024 11:21 IST

enlight media

Share News :

കുന്ദമംഗലം : എസ്‌ ഡി പി ഐ കുന്ദമംഗലം മണ്ഡലം വളണ്ടിയർ ടീം ദുരന്ത പ്രദേശമായ വയനാട് മുണ്ടക്കൈ പ്രദേശത്തെ ദുരിതാശ്വാസ-തിരച്ചിൽ പ്രവർത്തനങ്ങൾക്കയി പുറപ്പെട്ടു. ഇന്ന് പുലർച്ചെ ഒരുമണിയോടെ മണ്ഡലം സെക്രട്ടറി ഹനീഫ പാലാഴി മണ്ഡലം വോളണ്ടിയർ ടീം കോർഡിനേറ്റർ റഷീദ് ഹാജി, അഷറഫ് പെരുമ്മണ്ണ,ഹുസൈൻ ഇരിങ്ങല്ലൂർ, സൈഫു പാലാഴി, അഷറഫ് കുട്ടിമോൻ എന്നിവർ ടീമംഗൾക്ക് യാത്രയയപ്പ് നൽകി.

Follow us on :

More in Related News