Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2026 22:16 IST
Share News :
ചാവക്കാട്:സബ് ജയിലിൽ നിന്നും റിമാൻഡ് പ്രതി രക്ഷപ്പെട്ടു.15കാരിയെ തട്ടി കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മലപ്പുറം എടക്കര പാലേമാട് പുതിയത്ത് വീട്ടിൽ രതീഷ് കുമാർ മകൻ ശ്രീരാജാണ്(22) തടവ് ചാടിയത്.ഇന്ന്(തിങ്കളാഴ്ച്ച)വൈകീട്ട് നാലരമണിയോടെയായിരുന്നു സംഭവം.രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Follow us on :
Tags:
More in Related News
Please select your location.