Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2024 20:06 IST
Share News :
ചാലക്കുടി:
പൊരിങ്ങൽ കുത്ത് ഡാമിൽ നിന്ന് അധിക ജലം തുറന്നു വിട്ടതിനെ തുടർന്ന് രാവിലെ മുതൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയായിരുന്നു. ഉച്ചയോടെ രണ്ടാം വാൽവും തുറന്നതിനെ തുടർന്ന് ജലനിരപ്പ് അതിവേഗം ഉയർന്നുവെങ്കിലും മഴയുടെ ശക്തി കുറഞ്ഞതിനെത്തുടർന്ന് വൈകിട്ട് ആറുമണിയോടുകൂടി ജലനിരപ്പ് താഴുന്ന അവസ്ഥയായിരുന്നു. രാവിലെ പൊരിങ്ങൽ കുത്തിലെ ജലനിരപ്പ്423.5mആയിരുന്നു. എന്നാൽ ഇപ്പോൾ അത് താഴ്ന്നു. 421.8m ആണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. രാവിലെ മുതൽ ഉയർന്നുകൊണ്ടിരുന്നആശങ്കയ്ക്ക് ഇതോടെ അല്പംആശ്വാസമായി.ഉച്ചയ്ക്കുശേഷം മഴയുടെ ശക്തികുറഞ്ഞതാണ് ഇതിന്റെ ഒരു പ്രധാന കാരണം.എന്നാൽ രാത്രിയിൽ അതിശക്തമായ മഴ തുടരുകയാണെങ്കിൽവീണ്ടും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്.
Follow us on :
Tags:
More in Related News
Please select your location.