Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2025 19:43 IST
Share News :
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് മേൽപ്പാലത്തിന് താഴെ ക്ഷേത്രത്തിന് എതിർവശത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് മിനി ഗുഡ്സ് ലോറി മറിഞ്ഞു.
ഞായറാഴ്ച രാത്രി 10:20നാണ് സംഭവം.
ഡ്രൈവറെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഫോട്ടോ : അങ്ങാടിപ്പുറം മേൽപ്പാലത്തിൽ നിന്ന് സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് മറിഞ്ഞ മിനി ഗുഡ്സ് ലോറി
Follow us on :
Tags:
More in Related News
Please select your location.