Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള ജനതയോടാകെ വെല്ലുവിളി ഉയർത്തുന്ന അവഗണനകളുടെ കേന്ദ്ര ബജറ്റിനെതിരെ "കേരളമെന്നൊരു നാടുണ്ടിവിടെ" എന്ന മുഖ വാചകത്തോടെ സമര കാഹളം എന്ന പ്രതിഷേധ പരിപാടി ജോയിന്റ് കൗൺസിൽ സംഘടിപ്പിച്ചു

25 Jul 2024 20:39 IST

MUKUNDAN

Share News :

ചാവക്കാട്:കേരള ജനതയോടാകെ വെല്ലുവിളി ഉയർത്തുന്ന അവഗണനകളുടെ കേന്ദ്ര ബജറ്റിനെതിരെ "കേരളമെന്നൊരു നാടുണ്ടിവിടെ" എന്ന മുഖ വാചകത്തോടെ സമര കാഹളം എന്ന പ്രതിഷേധ പരിപാടി ചാവക്കാട് മേഖലയിൽ ജോയിന്റ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.കെ.ഷാജി ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് പി.പി.ലിൻറ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.എച്ച്.നൗഷാദ് സ്വാഗതവും,കമ്മിറ്റി അംഗം കെ.പ്രകാശൻ നന്ദിയും പറഞ്ഞു.എം.ആർ.പ്രവിത,ഗിരീഷ്,ശർമ്മിളി,ജിൻസ് മോൻ,രാഖി തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News