Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2025 18:55 IST
Share News :
മുക്കം:മുക്കം നഗരസഭ കൃഷിഭവന്റെ ജനകീയാസൂത്രണം 2024 -25 വർഷത്തെ പദ്ധതിയുടെ ഭാഗമായുള്ള ഇടവിളകിറ്റ് വിതരണ ഉത്ഘാടനം ബഹു : മുക്കം നഗരസഭ ചെയർമാൻ ശ്രീ. പി. ടി. ബാബു അവർകൾ നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റീ ചെയർമാൻ ശ്രീ. സത്യനാരായണൻ മാഷ് അധ്യക്ഷനായ ചടങ്ങിൽ കൃഷി ഓഫീസർ ടിൻസി, വാർഡ് കൗൺസിലർ ബിജുന, കൃഷി അസിസ്റ്റന്റ് റീപ, കാർഷിക കർമസേന അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സംബന്ധിച്ചു. ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ് തുടങ്ങിയവ ഉൾപ്പെട്ട കിറ്റാണ് ഓരോ വാർഡിലും വിതരണം ചെയ്തത്. വീടുകളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിയാണിത്.
Follow us on :
Tags:
More in Related News
Please select your location.