Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല അയിനിപ്പുള്ളിയിൽ ഫ്രണ്ട്സ് ബസ് ഉടമ കൊങ്ങണം വീട്ടിൽ മുഹമ്മദ് മുനീറിന്റെ വീട്ടുപറമ്പിൽ നിന്നും ഭീമൻ മൂർഖൻപാമ്പിനെ കണ്ടെത്തി

24 Mar 2025 18:14 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല അയിനിപ്പുള്ളിയിൽ താമസിക്കുന്ന ഫ്രണ്ട്സ് ബസ് ഉടമ കൊങ്ങണം വീട്ടിൽ മുഹമ്മദ് മുനീറിന്റെ വീട്ടുപറമ്പിൽ നിന്നും ഭീമൻ മൂർഖൻപാമ്പിനെ കണ്ടെത്തി.സമീപത്തുണ്ടായിരുന്ന മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് ക്യാച്ചർ വീരാൻകുട്ടി പള്ളിപ്പറമ്പിൽ,സഹായി ഹംസ കുട്ടി എന്നിവർ മൂർഖൻപാമ്പിനെ പിടികൂടി കൊണ്ടുപോയി.വിവരം എരുമപ്പെട്ടി ഫോറസ്റ്റ് അധികൃതരെ അറിയിച്ചു.  

Follow us on :

More in Related News