Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2025 20:41 IST
Share News :
കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ സ്‌നേഹദീപം രജതജൂബിലി സമാപനവും വിശുദ്ധ ഗ്രന്ഥം കയ്യെഴുത്തു പ്രതികളുടെ സമര്‍പ്പണവും നടന്നു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജെയ്‌സന്‍ കരിപ്പായി അധ്യക്ഷത വഹിച്ചു. സില്‍ച്ചാര്‍ മിഷന്‍ ഡയറക്ടറും മുന്‍ വികാരിയുമായി ഫാ. വിന്‍സെന്റ് പാറയില്‍, അസി.വികാരി ഫാ.ലിന്റോ കാരേക്കാടന്‍, ഡോണ്‍ബോസ്‌കോ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതിസ്,സെക്രട്ടറി ജോസ് മാടപ്പിള്ളി,കൈക്കാരന്‍ വര്‍ഗീസ് കോമ്പാറക്കാരന്‍, കേന്ദ്രസമിതി പ്രസിഡന്റ് പ്രിന്‍സ് ചിറ്റാട്ടുകരക്കാരന്‍ ,സ്‌നേഹദീപം എഡിറ്റര്‍ സി.പി.തോമസ് എന്നിവര്‍ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.