Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2024 22:32 IST
Share News :
പുതുക്കാട് -മുപ്ലിയം റോഡിലെ മുപ്ലിയം പുളിഞ്ചോട് ജങ്ഷനില്‍ കുടിവെള്ളപൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കൊടുംചൂടില്‍ ജലസ്രോതസുകള്‍ വറ്റിയതിനാല്‍ പലയിടത്തും ശുദ്ധജലത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുമ്പോഴാണ് ഇവിടെ അമൂല്യമായ വെള്ളം റോഡരുകിലെ കാനയിലേക്ക് ചോര്‍ന്നൊഴുകുന്നത്
Follow us on :
Tags:
More in Related News
Please select your location.