Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 18:36 IST
Share News :
ചാവക്കാട്:തിരുവത്ര മേഖല കർഷക സംഘം കൺവെൻഷൻ പുത്തൻകടപ്പുറം മത്സ്യതൊഴിലാളി സംഘം ഹാളിൽ വെച്ച് നടന്നു.സംസ്ഥാന കമ്മിറ്റി അംഗം സജിത ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് ശശിധരൻ മുട്ടിൽ അധ്യഷത വഹിച്ചു.കർഷക സംഘം ചാവക്കാട് ഏരിയ സെക്രട്ടറി മാലിക്കുളം അബ്ബാസ്,ഏരിയ പ്രസിഡന്റ് എം.ആർ.രാധാകൃഷ്ണൻ,തിരുവത്ര മേഖല സെക്രട്ടറി പി.കെ.രാധാകൃഷ്ണൻ,സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.എം.ഹനീഫ,കെ.ആർ ആനന്ദൻ,അഭിനി,ശിവജി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.