Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട് കാറ് മറിഞ്ഞു , യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

22 Jul 2024 17:59 IST

PEERMADE NEWS

Share News :


പീരുമേട് : കുട്ടിക്കാനം കട്ടപ്പന മലയോര ഹൈവേയിൽ പള്ളികുന്ന് ആനപാലത്തിന് സമീപം കാർ മറിഞ്ഞു. യാത്രക്കാരായ നാല് പേരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 12 നാണ് സംഭവം പാമ്പനാർ കൊടുവ സ്വദേശികളായ നാല് യുവാക്കൾ സഞ്ചരിച്ചു ഇക്കോ കാറാണ് അപകടത്തിൽപെട്ടത്.

നൂറടി താഴ്ചയിലേക്ക് മറിഞ്ഞ കാറിൽ ഉണ്ടായിരുന്ന യുവാക്കൾ അത്ഭുതകരമായി രക്ഷപെട്ടു. വാഹനമോടിച്ചിരുന്ന യുവാവിൻ്റെ രക്തസമ്മർദം കുറഞ്ഞതാണ് അപകടത്തിന് കാരണം.

Follow us on :

More in Related News