Tue Dec 12, 2023 10:56 PM 1ST
Location
Sign In
പീരുമേട്:യാത്രയ്ക്കിടയിൽ ശ്വാസ തടസ്സം അനുഭവപ്പെട്ട കുട്ടിയെ ബസ് ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചു കുമളിയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന തേജസ് ബസ്സിലെ യാത്രക്കാരനായ കുട്ടിക്ക് ആണ് ശ്വാസതടസ്സം ഉണ്ടായത് വണ്ടിപ്പെരിയാർ കഴിഞ്ഞപ്പോൾ ശാസ്ത്രസം അനുഭവപ്പെട്ട കുട്ടിയെ വളരെ വേഗം തന്നെ ബസ് ജീവനക്കാർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുതക്ക സമയത്ത് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് കുട്ടിക്ക് ചികിത്സ നൽകാൻ സാധിച്ചു
Please select your location.