Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൃഷ്ണൻകോട്ട പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി.

26 Jul 2024 18:10 IST

WILSON MECHERY

Share News :

മാള:

കൃഷ്ണൻകോട്ട പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തി. ഇരുപത്തിമൂന്നാം തീയതി കൊടുങ്ങല്ലൂർ ഉഴവത്തുംകടവിൽ നിന്നും കാണാതായ കളരിക്കൽ അരവിന്ദാക്ഷന്റെ (68) മൃതദേഹമാണ് കണ്ടെത്തിയത്.

Follow us on :

More in Related News