Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് കയറി അപകടം; യുവാവിന് ദാരുണാന്ത്യം.

06 Oct 2025 08:14 IST

santhosh sharma.v

Share News :

കോട്ടയം: നിർത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ ബൈക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. 

തിരുവല്ല കാവുംഭാഗം അമ്പാട്ട് വീട്ടിൽ

കുര്യൻ വർഗീസിൻ്റെ മകൻ ജേക്കബ് വർഗ്ഗീസ് (23) ആണ് മരിച്ചത്. കോതനല്ലൂർ ജംഗ്ഷനിൽ ഞായറാഴ്ച രാത്രിയാണ് അപകടം. റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കടുത്തുരുത്തി പോലീസ് മേൽനടപടി സ്വീകരിച്ചു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Follow us on :

More in Related News