Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2024 20:21 IST
Share News :
ചാവക്കാട്:തിരുവത്ര മഹാ ശിവക്ഷേത്ര(സ്വയംഭൂ:)ത്തിൽ ക്ഷേത്ര പ്രവർത്തക സമിതിയുടെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ക്ഷേത്ര നടപ്പുരയിൽ വെച്ച് നടന്നു.പ്രസിഡന്റ് കെ.എം.തനീഷ് അധ്യക്ഷത വഹിച്ചു.തുടർന്ന് വാർഷിക റിപ്പോർട്ടും,വരവ് ചെലവ് കണക്ക് അവതരണവും നടത്തി.പുതിയ ഭാരവാഹികളായി കെ.എം.തനീഷ്(പ്രസിഡന്റ് ),എം.എ.ജനാർദ്ദനൻ(സെക്രട്ടറി ),എം.കെ.ഷാജി(ട്രഷറർ),പി.ഡി.ജയരാജ്,ടി.ബി.മണികണ്ഠൻ(വൈസ് പ്രസിഡന്റുമാർ),വി.ജി.വിജിത്ത്,കെ.ആർ.സൂരജ്(ജോയിന്റ് സെക്രട്ടറിമാർ),പി.പത്ഭനാഭൻ(ഓഡിറ്റർ)എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.