Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2026 22:01 IST
Share News :
വൈക്കം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെച്ചൂർ അച്ചിനകം ആശാൻ ചിറ വീട്ടിൽ വിജയന്റെ മകൻ വിശാഖ് (22)ആണ് മരിച്ചത്. കഴിഞ്ഞ 24ന് കുമരകത്ത് വച്ച് സ്‌കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇരിക്കെ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. മാതാവ് - മിനി. സഹോദരങ്ങൾ - വിമൽ, വിവേക്.
ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4ന് വീട്ടുവളപ്പിൽ നടത്തി.
Follow us on :
Tags:
More in Related News
Please select your location.