Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൈക്കാട് പുനർജ്ജനി വിവിധ്യോ ദേശ മരണാനന്തര സഹായ സമിതി സമൂഹത്തിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

08 Sep 2024 19:03 IST

MUKUNDAN

Share News :

തൈക്കാട്:പുനർജ്ജനി വിവിധ്യോ ദേശ മരണാനന്തര സഹായ സമിതി സമൂഹത്തിൽ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ തൈക്കാട് ശാഖ സെക്രട്ടറിയും,സഹായ സമിതി പ്രസിഡന്റും കൂടിയായ പി.വി.സതീഷ് വിതരണോദ്‌ഘാടനം നിർവ്വഹിച്ചു.ജനറൽ കൺവീനർ ബാലകൃഷ്ണൻ കാവീട്ടിൽ,സെക്രട്ടറി സി.ജി.ദിനേശൻ,വി.കെ.അശോകൻ ഗുരുസ്വാമി,യു.ആർ.ഷാജി,രാജൻ തൊമ്മിൽ എന്നിവർ സന്നിഹിതരായി.

Follow us on :

More in Related News