Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 17:08 IST
Share News :
കോട്ടക്കൽ : ടിഎഫ്‌സി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനായി ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നട്ടു.
സുബൈർ മലയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ടി എഫ് സി ക്ലബ് പ്രസിഡന്റ് അസ്ലം മുന്ന, പേങ്ങാടൻ മയമ്മുദു, കൊടശ്ശേരി ഷാഫി , അലി സിസി, റഷീദ് ടികെ, ഇർഷാദ് സി സി തുടങ്ങിയവർ പങ്കെടുത്തു.
ഇതുപോലുള്ള വൃക്ഷത്തൈ നടൽ പ്രവർത്തനങ്ങൾ പരിസ്ഥിതിയിൽ കാര്യമായ സ്വാധീനം ചെലുത്തുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും, ടിഎഫ്‌സി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ശ്രമങ്ങൾക്ക് വാർഡ് മെമ്പർ ഷാജു കാട്ടകത്തു അഭിനന്ദനങ്ങൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.