Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Apr 2024 19:13 IST
Share News :
മലപ്പുറം : ജനനി ശിശു സുരക്ഷ കാര്യക്രം പ്രകാരം മലപ്പുറം താലൂക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന ഗർഭിണികൾക്കും അമ്മമാർക്കും ഒരു വർഷത്തേക്ക് റണ്ണിങ് കോൺട്രാക്ട് വഴി ഭക്ഷണം വിതരണം ചെയ്യാൻ താല്പര്യമുള്ളവരിൽ നിന്നും റീ-ടെണ്ടർ ക്ഷണിച്ചു.
ഏപ്രിൽ ഒമ്പത് രാവിലെ 11 വരെ ടെണ്ടര്‍ ഫോറം ലഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 2.30 ന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0483-2734866
Follow us on :
Tags:
More in Related News
Please select your location.