Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താൽക്കാലിക അധ്യാപകരെ ആവശ്യമുണ്ട്

02 Jun 2024 20:19 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: കൊട്ടുക്കര പി പി എം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി ഇംഗ്ലീഷ്(സീനിയർ), ഇക്കണോമിക്സ്(ജൂനിയർ), കെമിസ്ട്രി(ജൂനിയർ) ,

മാത്‍സ് (ജൂനിയർ) എന്നീ വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി 12/06/24 (ബുധൻ)ന് രാവിലെ 10ന് സ്കൂളിൽ ഹാജരാവണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഫോൺ:9349781448

ഓഫീസ്: 8156914025

Follow us on :

More in Related News