Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വളയം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

28 May 2025 13:41 IST

ENLIGHT MEDIA PERAMBRA

Share News :

വളയം: വളയം ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടി

സ്ഥാനത്തിൽ അധ്യാപക ഒഴിവുകൾ.


 മെയ് 30 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ഇംഗ്ലീഷ്, നാച്വറൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ തസ്തികകളിലേക്കും ഉച്ചയ്ക്ക് 2 മണിക്ക് ഫിസിക്കൽ സയൻസ്, ഹിന്ദി, പി.ഇ.ടി എന്നീ തസ്തികയിലേക്കും ഇന്റർവ്യൂ നടക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഓഫീസിൽ ഹാജരാകണം

Follow us on :

Tags:

More in Related News