Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് മാർക്കറ്റിലെ ആദ്യകാല വ്യാപാരി കണ്ടോംതറയിൽ കെ.എം മുസ്തഫ(81).

11 Mar 2026 11:32 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മാർക്കറ്റിലെ ആദ്യകാല വ്യാപാരി കണ്ടോംതറയിൽ കെ.എം മുസ്തഫ(81). നിര്യാതനായി. കബറടക്കം ഇന്ന് ( മാർച്ച് 11) ഉച്ചക്ക് 2 ന് തലയോലപ്പറമ്പ് മുഹിയുദ്ദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ - റുഖിയ ഉമ്മ. മക്കൾ - ഹിദായത്തുള്ള കെ.എം, ഉബൈദുള്ള കെ.എം, ഹുസൈഫ കെ.എം, സഹദുല്ല കെ.എം. (സുപ്രഭാതം ദിനപത്രം കൊച്ചി). മരുമക്കൾ - അൻസി, സാഹില, മുജീബ്, ഷിമ.

Follow us on :

More in Related News