Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോളിടെക്‌നിക്കില്‍ അധ്യാപക ഒഴിവ്

17 Oct 2024 22:05 IST

- ENLIGHT REPORTER KODAKARA

Share News :


പോളിടെക്‌നിക്കില്‍ അധ്യാപക ഒഴിവ് 

ആളൂര്‍: കല്ലേറ്റുംകര കെ.കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഗസ്റ്റ് ലക്ച്ചറെര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ , ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. ഗസ്റ്റ് ലക്ചര്‍ തസ്തികയിലേക്ക് കുറഞ്ഞത് ഫിസിക്കല്‍ എജുക്കേഷനില്‍ കുറഞ്ഞത് രണ്ടാം ക്ലാസോടെ മാസ്റ്റര്‍ ബിരുദം നേടിയവരേയും ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്ക് ഇലക്ടിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംഗില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ നേടിയവരുമാണ് പരിഗണിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഈ മാസം 21ന് രാവിലെ 10ന് കോളജില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് : 04802720746, 9495552751


Follow us on :

More in Related News