Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപക ശാക്തീകരണ ശിൽപ്പശാല സംഘടിപ്പിച്ചു.

16 Jul 2024 18:37 IST

UNNICHEKKU .M

Share News :

അധ്യാപക ശാക്തീകരണ ശിൽപശാല 

മുക്കം: അധ്യാപക ശാക്തീകരണ പരിപാടിയുടെ ഭാഗമായി മുക്കം എം കെ എച്ച് എം എം ഒ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിലെ അധ്യാപകർക്കായി ഏകദിന ശിൽപശാല നടത്തി. മുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റി പ്രസിഡൻ്റ് വി.മരക്കാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഒ.ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എം എം ഒ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്രൊജക്റ്റ് മാനേജർ എ ജസ്ലീന, വി മോയി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News