Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 20:33 IST
Share News :
പീരുമേട് :താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.
പീരുമേട് സി.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ ശശികല അദ്ധ്യക്ഷത വഹിച്ചു. പീരുമേട് ലീഗൽ സർവീസസ് ചെയർപേഴ്സൺ എസ്. ആർ സോണിയ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്പരിസ്ഥിതി സംരക്ഷണം, പോക്സോ, എൻ.ഡ.പി.സ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സെടുത്തു,ഗിന്നസ് സുനിൽ ജോസഫ്, കെ.സുരേഷ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ , ഹയർ സെക്കണ്ടറിസ്കൂൾഅദ്ധ്യാപകൻ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പരിസ്ഥിതി ദിന സന്ദേശത്തിൻ്റെ ഭാഗമായി ചെയർപേഴ്സൺ ഫലവൃക്ഷത്തെ നടുകയും , 2025ലെ പരിസ്ഥിതി സന്ദേശം നൽകുകയും ചെയ്തു. പി.എൽ. വി സുനിൽ ജോണി പരിപാടിക്ക് നേതൃത്വം നൽകി. '
Follow us on :
More in Related News
Please select your location.