Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2024 15:10 IST
Share News :
ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുന്‍പേ ഇന്ത്യയുടെ രണ്ട് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയേക്കും.
റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്ലും ആവേശ് ഖാനുമാണ് മടങ്ങുന്നത്. കാനഡയ്ക്കെതിരായ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം പൂര്‍ത്തിയായാല്‍ ഇരുവരും നാട്ടിലേക്ക് മടങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യ സൂപ്പര്‍ 8 ഉറപ്പിച്ച സാഹചര്യത്തിലാണ് ഗില്ലിനെയും ആവേശ് ഖാനെയും തിരിച്ചയയ്ക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.
അമേരിക്കയിലെ പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടാണ് ഇന്ത്യ റിസര്‍വ് താരങ്ങളായി ഇവരെ പരിഗണിച്ചത്.
Follow us on :
Tags:
More in Related News
Please select your location.