Tue Dec 12, 2023 10:56 PM 1ST
Location
Sign In
വേനല്‍ക്കാല ക്യാമ്പിൻ്റെ ഉദ്ഘാടനം ഏപ്രിൽ 2 വൈകീട്ട് 3 മണിക്ക് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ.
മലപ്പുറം ജില്ലാ മിനി ഹാൻഡ്ബാൾ ടീം സെലക്ഷൻ (ബോയ്സ് ആന്റ് ഗേൾസ് ) ഏപ്രിൽ നാല് വ്യാഴാഴ്ച അത്താണിക്കല്‍ എം. ഐ. സി. സ്കൂളില്‍ നടക്കും.
കാനഡയ്ക്കെതിരായ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം പൂര്‍ത്തിയായാല്‍ ഇരുവരും നാട്ടിലേക്ക് മടങ്ങും.
രണ്ട് മത്സരങ്ങള്‍ക്കാണ് അവര്‍ കേരളത്തില്‍ എത്തുക. അതില്‍ ഒരു മത്സരത്തിന്റെ കാര്യം ഉറപ്പായി കഴിഞ്ഞു.
റോബിന് ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം
പാരീസ് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രമെഴുതിയ താരമാണ് മനു ഭാക്കര്‍.
കാംബ്ലിയുടെ ആരോഗ്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ചൊവ്വാഴ്ച കൂടുതൽ വൈദ്യപരിശോധനകൾ നടത്തുമെന്നും ഡോക്ടർ പറഞ്ഞു
ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കാല്‍മുട്ടിന് പ്രശ്നമൊന്നുമില്ലെന്നും കളിക്കാനാവുമെന്നും രോഹിത് പറഞ്ഞു.
നിങ്ങള്‍ എന്നെ നിരാശപ്പെടുത്തി സഹോദരാ എന്നാണ് ഒരാള്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്.
സിറ്റിക്ക് നാലാം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുക്കുന്നതില്‍ റോഡ്രി പ്രധാന പങ്കുവഹിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
തീര്‍ത്തും മങ്ങിയ പ്രകടനമായിരുന്നു രോഹിത്തില്‍ നിന്നുണ്ടായത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തില്‍ ബാറ്റുവെച്ച് പുറത്താകുന്ന വിരാട് കോലിയുടെയും പ്രകടനത്തിലും ഗൗതം ഗംഭീര്‍ തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ട്.
സ്വതന്ത്ര ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ വനിതാ കായികതാരമാണ് മനു. ഹര്‍മന്‍പ്രീതിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയിരുന്നു
സഞ്ജു സാംസണിന്റെ സമീപകാലത്തെ മികച്ച പ്രകടനത്തില്‍ എനിക്കു ഒരുപാട് സന്തോഷമുണ്ട്
ബാഴ്സലോണയുടെ ലാമിന് യമാല്‍ 180 മില്യണ്‍ നേടി നാലാം സ്ഥാനത്താണ്. നിലവിലെ ബാലണ്‍ ഡി ഓര് ജേതാവാണെങ്കിലും റോഡ്രി 73-ാം സ്ഥാനത്താണ്
ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറഞ്ഞപ്പോഴുള്ള വിദ്യാര്‍ത്ഥികളുടെ പ്രതികരണം കാണുമ്പോള്‍ ഇത് പറയണമെന്ന് തോന്നി.
2018ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പീറ്റേഴ്സണ് നിലവില്‍ കമന്റേറ്ററാണ്.
മുന്നേറ്റ നിരയുടെ മിന്നും ഫോം തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. ഹെസൂസ് ഹിമിനെ 10ഉം നോവ സദൂയി ഏഴും ക്വാമി പെപ്ര നാല് തവണയും ലക്ഷ്യം കണ്ടു.
വിജയ് ഹസാരെ ട്രോഫിക്കായുള്ള കേരള ടീമിന്റെ ക്യാമ്പിലേക്ക് സഞ്ജുവിനെ ക്ഷണിച്ചിരുന്നു. എന്നാല്‍, വരില്ലെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം.
ഫൈനലിൽ ഓസ്ട്രേലിയയോട് ടീം തോൽവി വഴങ്ങിയതിനു പിന്നാലെ പരിക്കുമായി ഷമി ഇടവേള എടുത്തിരുന്നു.
ഞങ്ങള്‍ ഒരിക്കലും കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ഒരു പ്രവൃത്തിയും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജു ബാറ്റ് ചെയ്യുമ്പോൾ ഞാൻ അത് ഏറെ ആസ്വദിക്കാറുണ്ടെന്നും ഏറ്റവും അടുത്ത് നിന്ന് അത് ആസ്വദിക്കാൻ പറ്റുന്നതിൽ സന്തോഷമുണ്ടെന്നും അഭിഷേക് കൂട്ടിച്ചേർത്തു.
നിലവില്‍ കേരളത്തിന്റെ പ്രതിരോധ നിരയുടെ പ്രകടനം പരാതിക്കിടയില്ലാത്ത വിധം മാറ്റിയെടുക്കാന്‍ താല്‍ക്കാലിക കോച്ചിന് ആയിട്ടുണ്ട്.
കളരിപ്പയറ്റ് ഇത്തവണ പ്രദർശന ഇനം മാത്രമാണ്. കഴിഞ്ഞ തവണ ഗോവയിൽ കളരി മത്സര ഇനമായിരുന്നു
2017ല്‍ മിനര്‍വ പഞ്ചാബിലെത്തി, ഇവിടെ ക്ലബ്ബിനായി രണ്ട് ഐ ലീഗ് മത്സരങ്ങളില്‍ ഗോള്‍വല കാത്തു
ഭാഗ്യവശാൽ, ഈ അപകടത്തിൽ സൗരവ് ഗാംഗുലിക്കോ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നവർക്കോ പരിക്കുകളില്ല.
അവസാനഘട്ട പരിശീലനവും കഴിഞ്ഞു. ഇനി രണ്ടും കല്‍പ്പിച് കപ്പിനായി കളത്തിലേക്ക്.
നേരത്തെ പരിക്കേറ്റ രോഹിത് കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
നേരത്തെ രോഹിതിനെ പിന്തുണച്ച് ഹർഭജൻ സിങ് രംഗത്തെത്തിയിരുന്നു
58 ഇന്നിംഗ്സുകളില്‍ 23 തവണ അമ്പതോ അതിലധികമോ റണ്ണെടുത്തിട്ടുള്ള സച്ചിന് ടെന്‍ഡുല്‍ക്കറെയാണ് കോഹ്ലി പിന്നിലാക്കിയത്.
മുംബൈ ഇന്ത്യന്‍സ് താരം കൂടിയായ രോഹിത് ശര്‍മ്മ അസന്തുഷ്ടിയോടെയാണ് ആരാധകരോട് സംസാരിക്കാന്‍ ശ്രമിക്കുന്നത്.
എല്‍ ആള്‍ട്ടോയില്‍ ഉറുഗ്വേയ്ക്കെതിരെ 0-0 എന്ന സമനിലയില്‍ പിരിഞ്ഞ ബൊളീവിയ ഏഴാം സ്ഥാനത്തുള്ളതോടെ അര്‍ജന്റീന ആറ് സ്ഥാനങ്ങളില്‍ ഒന്ന് ഉറപ്പിച്ചു
ചെപ്പോക്കില്‍ പഞ്ചാബ് കിങ്സിനെതിരെ ഇറങ്ങുമ്പോള്‍ ആരാധകര്‍ ആശങ്കയിലാണ്. രചിന് രവീന്ദ്രയ്ക്ക് റൺസ് കണ്ടെത്താന്‍ സാധിക്കാത്തതാണ് ടീമിന്റെ പ്രധാന പ്രശ്നം
Please select your location.