Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വിച്ച് ഓൺ ചെയ്തു

24 Jan 2025 17:52 IST

enlight media

Share News :

ചേന്ദമംഗല്ലർ ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് SSLC പരീക്ഷ അടുത്തെത്തിയിരിക്കെ പരീക്ഷ മുന്നൊരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കുട്ടികൾക്ക് "സ്വിച്ച് ഓൺ" എന്നപേരിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു . ClGl സീനിയർ മോട്ടിവേറ്റർ T സലീം കുട്ടികൾക്ക് മധുര മനോഹരമായി ക്ലാസ് അവതരിപ്പിച്ചു .

സ്കൂൾ മാനേജർ സുബൈർ കൊടപ്പന ഉദ്ഘാടനം ചെയ്ത പരിപാടിയിൽ,സംസ്ഥാന കലോത്സവത്തിൽ ഇരട്ട വിജയം കൈവരിച്ച മാജിദ് അഹമ്മദിനും സംസ്ഥാന കായികമേളയിൽ റിലേ മത്സരത്തിൽ വിജയിച്ച മുഹമ്മദ് മിഷാബിനും അവാർഡുകൾ നൽകുകയും ചെയ്തു.

Follow us on :

More in Related News