Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടുങ്ങചിറയില്‍ നീന്തല്‍ പരിശീലനം ഉദ്ഘാടനം ശനിയാഴ്ച

08 Nov 2024 20:30 IST

Kodakareeyam Reporter

Share News :

കൊടുങ്ങചിറയില്‍ നീന്തല്‍ പരിശീലനം ഉദ്ഘാടനം ശനിയാഴ്ച

വെള്ളിക്കുളങ്ങര: വിദ്യാര്‍ഥികള്‍ക്കായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത നടപ്പാക്കുന്ന നീന്തല്‍ പരിശീലനം ശനിയാഴ്ച ആരംഭിക്കും. വെള്ളിക്കുളങ്ങര കൊടുങ്ങചിറയില്‍ രാവിലെ 10ന് പഞ്ചായത്ത് പ്രസിഡന്‍ര് അശ്വതി വിബി ഉദ്ഘാടനം ചെയ്യും. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കായുള്ള മൂന്നുമാസത്തെ നീന്തല്‍ പരിശീലനം കൊടുങ്ങചിറ, ചെമ്പുചിറ കുളം എന്നിവിടങ്ങളിലാണ് നടക്കുന്നത്. നൂറുകണക്കിന് പേരെ നീന്തല്‍ അഭ്യസിപ്പിച്ചിട്ടുള്ള കുഴിക്കാട്ടുശേരി സ്വദേശി ഹരിലാല്‍ ആണ്  പരിശീലകന്‍


Follow us on :

More in Related News