Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സുനില്‍ പുണര്‍ക്കക്ക് ഫോട്ടോഗ്രഫി പുരസ്‌കാരം

17 Aug 2024 12:01 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

സുനില്‍ പുണര്‍ക്കക്ക് ഫോട്ടോഗ്രഫി പുരസ്‌കാരം

ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഓള്‍ കേരള ഫോട്ടോഗ്രഫി അസോസിയേഷന്‍ സംഘടിപ്പിച്ച സംസ്ഥാനതല ഓണ്‍ലൈന്‍ ഫോട്ടോഗ്രഫി മല്‍സരത്തില്‍ കോടാലി സ്വദേശി സുനില്‍ പുണര്‍ക്ക പ്രത്യേക ജൂറി പുരസ്‌കാരം നേടി. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 


Follow us on :

More in Related News