Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Aug 2024 10:39 IST
Share News :
ഒറ്റപ്പാലം:പാലക്കാട് കുളപ്പുള്ളി റോഡിൽ ചിനക്കത്തൂർ കാവു പരിസരത്ത് കാൽ നടയാത്രികർക്ക്
റോഡ് മുറിച്ചു കടക്കാൻ ദുഷ്ക്കരമായതിനാൽ സബ് വേ നിർമിക്കണമെന്ന് സീനിയർ സിറ്റിസൺസ്
വെൽഫയർ അസോസിയേഷൻ പാലപ്പുറം യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു .
റോഡിന്റെ ഇരുവശത്തുമുള്ള കാൽനട വഴിയിലെ തടസ്സങ്ങൾ മാറ്റി സ്ഥാപിക്കണമെന്നും
കൺവെൻഷൻ
ആവശ്യപ്പെട്ടു
കൺവെൻഷൻ ജില്ലാ സെക്രട്ടറി എം എ പൊന്മല മാസ്റ്റർ ഉദ്ഘാടനം ചെയ്തു
പി ശശിധരൻ അധ്യക്ഷനായി
ജില്ലാ ട്രഷറർ വി എ രാജൻ വിശദീകരണം നടത്തി. എ പ്രഭാകരൻ സ്വാഗതവും സി ശിവശങ്കരപ്പിള്ള നന്ദിയും രേഖപ്പെടുത്തി
കെ ശിവദാസൻ മേനോൻ, ശശിധരൻ പടിഞ്ഞാർക്കര,
ടി കെ ഉണ്ണികൃഷ്ണൻ,
കെ ദിവാകരൻ,
എ അങ്കപ്പൻ,
വിഎ ശിവനാരായണൻ
എന്നിവർ സംസാരിച്ചു
Follow us on :
More in Related News
Please select your location.