Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉപജില്ല ശാസ്‌ത്രോല്‍സവം, കൊടകര ഡോണ്‍ബോസ്‌കോ സ്‌കൂളിന് തിളക്കം

19 Oct 2024 09:01 IST

ENLIGHT REPORTER KODAKARA

Share News :


ഉപജില്ല ശാസ്‌ത്രോല്‍സവം, കൊടകര ഡോണ്‍ബോസ്‌കോ സ്‌കൂളിന് തിളക്കം  


ചാലക്കുടി ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനവും പ്രവര്‍ത്തിപരിചയമേള ഹൈസ്‌കൂള്‍ വിഭാഗം രണ്ടാം സ്ഥാനവും, യുപി വിഭാഗം ഗണിതശാസ്ത്രത്തില്‍ ഒന്നാം സ്ഥാനവും നേടി കൊടകര സെന്റ് ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂള്‍.  

എല്‍ പി വിഭാഗം സയന്‍സ് ഓവറോള്‍ രണ്ടാം സ്ഥാനവും എല്‍ പി, യു പി, എച്ച് എസ് വിഭാഗത്തില്‍ സാമൂഹ്യശാസ്ത്രം മൂന്നാം സ്ഥാനവും കൊടകര ഡോണ്‍ബോസ്‌കോ നേടി.


Follow us on :

More in Related News