Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഥ, കവിത രചനാമത്സരവും കലാകാരസംഗമവും

06 Sep 2024 07:51 IST

- Koya kunnamangalam

Share News :

കുന്ദമംഗലം : കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കലാസംസ്കാരിക സംഘടനയായ 'ഇടം ' സെപ്റ്റംബർ എട്ടിന് കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ വെച്ച് കഥ,കവിത,രചനാ മത്സരം നടത്തും. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ 25നും 65 നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. വിജയികൾക്ക് കേഷ് അവാർഡ് നൽകും.

പഞ്ചായത്ത് പരിധിയിൽ സ്ഥിരം താമസിക്കുന്ന, കലാസാഹിത്യ സംസ്കാരിക പ്രവർത്തകരെ

പങ്കെടുപ്പിച്ചു സപ്തംബർ 21 ന് സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.

Follow us on :

More in Related News