Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2026 11:11 IST
Share News :
പരപ്പനങ്ങാടി : സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ക്യാമ്പയിന് കൊട്ടന്തല ജനകീയ സമിതി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. എസ് എസ് എൻ സി പരീക്ഷയിൽ Full A+ നേടിയ കെൻസ് പാട്ടശ്ശേരിക്ക് കൊട്ടന്തല ജനകീയ സമിതി ഉപഹാരം നൽകി.
യോഗത്തിൽ ജനകീയ സമിതി പ്രസിഡൻ്റ് നസ്‌റുദ്ധീൻ തങ്ങൾ കൊട്ടന്തല അധ്യക്ഷത വഹിച്ചു. അബ്ദു ചെങ്ങാടൻ, ഇസ്മായിൽ, റഫീഖ്, മുസ്തഫ.എ.പി, ഇസ്സുദ്ദീൻ, ഷംസു, ജുനൈദ്, ഷംസു.വി, ഹമീദ്, ഷാജിസെമീർ, യൂനസ്, ഷംസു.പി, സൈതലവി, അബൂബക്കർ എന്നിവർ സംസാരിച്ചു.
റഷീദ് പനക്കൽ സ്വാഗതവും,കോയ പിലാശ്ശേരി നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.