Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2026 18:50 IST
Share News :
പരപ്പനങ്ങാടി : മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാര ജേതാവായ പരപ്പനങ്ങാടി വില്ലേജ് ഓഫീസർ പി.ബിനേഷിനെ പരപ്പനാട് ഡവലപ്മെൻ്റ് ഫോറം (പി.ഡി.എഫ്) ആദരിച്ചു. ചടങ്ങിൽ വില്ലേജ് ഉദ്യോഗസ്ഥൻമാരായ ജയപ്രകാശ്, നീതു, പി.ഡി.എഫ്.ഭാരവാഹികളായ മനാഫ് താനൂർ, ഏനു കായൽമഠത്തിൽ, റഫീഖ് ബോംബെ, സി.സി.എ.ഹഖീം, സി.കെ.മുഹമ്മദലി, അബു മാളിയേക്കൽ തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.