Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എസ്എൽസി ഫലം 99.69%

08 May 2024 15:48 IST

Enlight Media

Share News :

എസ്എസ്എൽസി 99.69 ശതമാനം വിജയം. കൂടുതൽ എ പ്ലസ് മലപ്പുറത്ത്. കൂടുതൽ വിജയ ശതമാനം കോട്ടയത്ത്, 99.92%. കുറവ് തിരുവനന്തപുരത്ത് 99.08%. പാല വിദ്യാഭ്യാസ ജിലയ്ക്ക് നൂറു ശതമാനം. പ്ലസ് വൺ പ്രവേശനം മേയ് 18 മുതൽ അപേക്ഷിക്കാം. ജൂൺ അഞ്ചിന് ആദ്യ അലോട്ട്മെന്റ് ആരംഭിക്കും. സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 6 വരെ നടക്കും. ഫലം നാലുമുതൽ https://results.kite.kerala.gov.in/ വെബ്സൈറ്റിൽ ലഭ്യമാകും

Follow us on :

Tags:

More in Related News